1) അതിഥി തൊഴിലാളികളോട് ഹിന്ദിയില്‍ കാര്യങ്ങള്‍ വിവരിക്കുന്ന പൊലീസുകാരന്‍ | Oneindia Malayalam

2020-03-30 297

Police Officer Interacts With Guest Workers At Payyippad; Video Goes Viralലോക്ക്ഡൗണ്‍ ലംഘിച്ച് കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ റോഡിലിറങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സംഘടിച്ചെത്തിയത്. ഇവരെ ജില്ലാ കലക്ടറും മറ്റും ഇടപെട്ട് തിരിച്ചയച്ചു.ഈ സന്ദര്‍ഭത്തില്‍ മറ്റൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിഥി തൊഴിലാളികളോട് ഹിന്ദിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Videos similaires